tag:blogger.com,1999:blog-36877986.post2949983247801557348..comments2023-09-06T05:00:11.445-07:00Comments on കവിതയുടെ മഴക്കാലം: ഒരു മൊബൈലിന്റെ ദിനചര്യദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger11125tag:blogger.com,1999:blog-36877986.post-27768465099400646952007-04-05T20:33:00.000-07:002007-04-05T20:33:00.000-07:00ഇന്നലെ എമിറേറ്റ് പാലസിന്റെ പിന്നില്ലേഡീസ് ബീച്ച...ഇന്നലെ എമിറേറ്റ് പാലസിന്റെ പിന്നില്‍
ലേഡീസ് ബീച്ചില്‍ അഞ്ച് അടി ആറു ഇഞ്ച് ഉയരത്തില്‍ രണ്ടു പീസില്‍ ലുര്‍പാര്‍ക്ക് ബട്ടര്‍ പടരുന്ന ഉടല് ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു
കഴുത്ത് ദന്തഗോപുരം സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം ഇവളാണോ ശലോമോനെകൊണ്ട് ഉത്തമഗീതം പാടിച്ചത്
നിശ്ചയമായും ഞാന്‍ ഒരു ലെസ്ബിയന്‍ ആകും.
where is this so called Ladies beach located. Is it a place only ladies are allowed? Or do they allow voyeurs like us? Good that you saw two ladies otherwise it would have been a gay story!!! just you and me!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-36877986.post-44025088106183285692007-03-17T07:54:00.000-07:002007-03-17T07:54:00.000-07:00മിസ്സ് കോളുകളെ നിങ്ങള്‍ മിസ്സാകാതിരുന്നെങ്കില്:)മിസ്സ് കോളുകളെ നിങ്ങള്‍ മിസ്സാകാതിരുന്നെങ്കില്:)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-36877986.post-5485745905715776092007-03-17T03:11:00.000-07:002007-03-17T03:11:00.000-07:00ഞാന്‍ ഇവിടെ ഉണ്ടെന്നറിയാന്‍ ഒരു മിസ്ട് കോള്‍,തിര...ഞാന്‍ ഇവിടെ ഉണ്ടെന്നറിയാന്‍ ഒരു മിസ്ട് കോള്‍,തിരിച്ച് വിളിക്കില്ലെന്ന് ചൊല്ലി ഒരു മിസ്ട്ക് കോള്‍....ദൈവമേ..ഈ മിസ്ട് കോള്‍ ഇല്ലായിരുന്നേല്‍ എന്തുചെയ്യുതേനെ..?എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-36877986.post-55938436413416115452007-03-13T23:01:00.000-07:002007-03-13T23:01:00.000-07:00മുന്‍പു ഞാന്‍ ദുബാഇയില് ആയിരുന്നപ്പൊ ഇങനെയ് എത്ര ...മുന്‍പു ഞാന്‍ ദുബാഇയില് ആയിരുന്നപ്പൊ ഇങനെയ് എത്ര കാശു പോയതാ..ഒരു സമയത്ത് എന്റെ പെണ്ണിനെ മിസ്സ് ചായ്തിട്ടു ഞാന്‍ 300 ദിര്‍ഹത്തിനുവരെ ഒറ്റ കാള്‍ ചയ്തിട്ടുണ്ട്...Navihttps://www.blogger.com/profile/06876770382621823069noreply@blogger.comtag:blogger.com,1999:blog-36877986.post-13984451917653873432007-03-13T00:22:00.000-07:002007-03-13T00:22:00.000-07:00കുറെയേറെ മിസ്സ് കോളുകള്‍ ഓര്‍മയില്‍ ഇങ്ങനെ...കുറെയേറെ മിസ്സ് കോളുകള്‍ ഓര്‍മയില്‍ ഇങ്ങനെ...റോമിhttps://www.blogger.com/profile/09950509465856170045noreply@blogger.comtag:blogger.com,1999:blog-36877986.post-27952652235739014072007-03-12T13:36:00.000-07:002007-03-12T13:36:00.000-07:00ഒരു സ്ത്രീക്കുമാത്രം ആവിഷ്കരിക്കാവുന്ന അനുഭവങ്ങളില...ഒരു സ്ത്രീക്കുമാത്രം ആവിഷ്കരിക്കാവുന്ന അനുഭവങ്ങളിലൂടെ നിങ്ങളെന്നെ കൂട്ടിക്കൊണ്ടുപോയി.അടുത്തുനില്ക്കുന്ന അമ്മയെയും മകളേയും ഭാര്യയേയും മറവിയുടെ ഒരു കൊളുത്തില്‍ വിട്ടുപോകാന്‍ മടിച്ചു തങ്ങിനില്ക്കുന്ന കാമുകിയേയും വീണ്ടും കാട്ടിത്തന്നു...
ഞാനും അനുഭവിക്കുന്ന പ്രവാസത്തിന്റെ സ്ത്രീപക്ഷം കാട്ടിത്തന്നു...
നന്ദി...
പുതിയ രണ്ടു രചനകളും എനിക്കു പ്രിയപ്പെട്ട നിങ്ങളുടെ കവിതകള്ക്കോപ്പം എത്തിയില്ലെന്നുമുണ്ട് ഒരു പരിഭവം,എഴുതുന്നതെല്ലാം എല്ലവര്‍ക്കും ഒരുപോലെ അനുഭവേദ്യമാവണമെന്നില്ല എന്ന് അറിയാം.എങ്കിലും എഴുതുന്നത് നിങ്ങളായതുകൊണ്ട് ഇതു പോരാ എന്ന് സധൈര്യം നീര്‍ബന്ധം പിടിക്കാം.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-36877986.post-57448108365599396712007-03-11T04:18:00.000-07:002007-03-11T04:18:00.000-07:00കഷ്ടം തന്നെ....പ്രവാസിയുടെ കയ്യിലെ കൈഫോണിന്റെ കാര്‍...കഷ്ടം തന്നെ....
പ്രവാസിയുടെ കയ്യിലെ കൈഫോണിന്റെ കാര്യം...ചന്ദ്രസേനന്https://www.blogger.com/profile/04240743301781899199noreply@blogger.comtag:blogger.com,1999:blog-36877986.post-48909718382485520712007-03-10T05:04:00.000-08:002007-03-10T05:04:00.000-08:00eee etisalat okkey enney poyi..ippo du alee dddduu...eee etisalat okkey enney poyi..ippo du alee dddduuuuuuuuuuuuu..
tvyilu mammootteede cinema mathramalla mohanlalintem undu kettoAnonymousnoreply@blogger.comtag:blogger.com,1999:blog-36877986.post-22023027955026835322007-03-10T05:02:00.000-08:002007-03-10T05:02:00.000-08:00laa enna penkutty les ano?lala laaa laala alalalal...laa enna penkutty les ano?
lala laaa laala alalalal laaaallllaa..
verutheyalla devasena lesbiyanayathu...Anonymousnoreply@blogger.comtag:blogger.com,1999:blog-36877986.post-60275419195890156152007-03-10T00:44:00.000-08:002007-03-10T00:44:00.000-08:00കഴിഞ്ഞ കവിതയുടെ എഴുപതു അയലത്തു വരില്ല.എന്നാലും.......കഴിഞ്ഞ കവിതയുടെ എഴുപതു അയലത്തു വരില്ല.
എന്നാലും.......Anonymousnoreply@blogger.comtag:blogger.com,1999:blog-36877986.post-35677463692516420462007-03-10T00:30:00.000-08:002007-03-10T00:30:00.000-08:0025 ദിര്‍ഹാംസ് കൊണ്ട്ഒരു മണിക്കൂര്‍ ആഘോഷിച്ച്സങ്...25 ദിര്‍ഹാംസ് കൊണ്ട്
ഒരു മണിക്കൂര്‍ ആഘോഷിച്ച്
സങ്കടത്തിലായിരിക്കുന്നു

സസ്നേഹം,ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.com