tag:blogger.com,1999:blog-36877986.post2420072355922720997..comments2023-09-06T05:00:11.445-07:00Comments on കവിതയുടെ മഴക്കാലം: ആള്‍വേയ്സ് - ദിര്‍ഹാംസ് - 4/-ദേവസേനhttp://www.blogger.com/profile/14331583583932712318noreply@blogger.comBlogger24125tag:blogger.com,1999:blog-36877986.post-10083435709677436012007-07-23T11:45:00.000-07:002007-07-23T11:45:00.000-07:00പതിവുപോലെ തന്നെ ഇതും മനോഹരം ദേവസേനപതിവുപോലെ തന്നെ ഇതും മനോഹരം ദേവസേനകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-36877986.post-33008169832676611672007-07-23T11:33:00.000-07:002007-07-23T11:33:00.000-07:00njaanumonnu njetti. suspense churulazhiyum vare. n...njaanumonnu njetti. suspense churulazhiyum vare. nalla rechanakal deva. chilathellaam manassilaakkaan randu praavashyam vaayikkendi vannu. ente vivarakkedu..........Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-36877986.post-43894801987059808892007-02-11T00:44:00.000-08:002007-02-11T00:44:00.000-08:00നാം ഹൃദയത്തോട് ചേര്‍ക്കും തോറും നമ്മില്‍ നിന്ന്...നാം ഹൃദയത്തോട് ചേര്‍ക്കും തോറും നമ്മില്‍ നിന്ന് അകലുന്ന പലതില്ലേ..നമുക്ക് സ്വന്തമെന്ന് തോനുന്നത് നാം നാളേക്ക് വെക്കും പോലെ..ഒാര്‍മ്മകളെ നാം മറവി പേര് ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..കവിതയുടെ ഹൃദയം പറയുന്നതും ഇതാണ്.എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-36877986.post-528319580178937612007-02-09T18:26:00.000-08:002007-02-09T18:26:00.000-08:00ഹ ഹ ! നല്ല പഞ്ച് ലൈന്‍:Dഹ ഹ ! നല്ല പഞ്ച് ലൈന്‍:Dreshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-36877986.post-13449787348281984682007-02-07T05:42:00.000-08:002007-02-07T05:42:00.000-08:00നന്നായിരിക്കുന്നു. സാധാരണ കവിത വായിച്ചാല്‍ ഒന്നും...നന്നായിരിക്കുന്നു. സാധാരണ കവിത വായിച്ചാല്‍ ഒന്നും മനസ്സിലാകാത്ത എനിക്കും ആസ്വദിക്കാന്‍ പറ്റി. നന്ദി.Mrs. Khttps://www.blogger.com/profile/12029529410425401802noreply@blogger.comtag:blogger.com,1999:blog-36877986.post-11018889762034017002007-02-07T05:28:00.000-08:002007-02-07T05:28:00.000-08:00നന്നായിരിക്കുന്നു. ആദ്യമായാണ് താങ്കളുടെ ബ്ലോഗ്ഗ്ശ...നന്നായിരിക്കുന്നു. ആദ്യമായാണ് താങ്കളുടെ ബ്ലോഗ്ഗ്ശ്രദ്ധയില്പ്പെടുന്നത്. അഭിനന്ദനങ്ങള്‍.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-36877986.post-58223580062417848942007-02-07T03:24:00.000-08:002007-02-07T03:24:00.000-08:00Ippozhanu ee blog kantathu..realy good..madamIppozhanu ee blog kantathu..realy good..madamG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-36877986.post-5678271871787776952007-02-03T22:50:00.000-08:002007-02-03T22:50:00.000-08:00ഗള്‍ഫിലെ 'ഓള്‍വേയ്സ്' എന്താണെന്ന് അറിയില്ലായിരുന്...ഗള്‍ഫിലെ 'ഓള്‍വേയ്സ്' എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും ഒറ്റ വായനയില്‍ തന്നെ ക്ലിക്കു ചെയ്തു.
ദേവസേന എഴുതുന്നത് 'ബുജി'കള്‍ക്കു വേണ്ടിയല്ല, സാധാരണക്കാര്‍ക്കു വേണ്ടിയാണെന്ന് എപ്പോഴും തോന്നാറുണ്ട്.
മാനസിയിലെ സ്ത്രീ ഡയമെന്‍ഷന്‍ ഹൃദയത്തില്‍ എന്നും ഒരു നൊമ്പരം(?) ശേഷിപ്പിച്ചിരുന്നു.
അഭിനന്ദനങ്ങള്‍... കവിതയ്ക്കും അവാര്‍ഡിനും മാത്രമല്ല, മൂടുപടത്തിനു പുറത്തു വന്നതിനും...Sandeep Vhttps://www.blogger.com/profile/12674607508486493287noreply@blogger.comtag:blogger.com,1999:blog-36877986.post-75274641541732487462007-02-03T22:37:00.000-08:002007-02-03T22:37:00.000-08:00This comment has been removed by the author.Sandeep Vhttps://www.blogger.com/profile/12674607508486493287noreply@blogger.comtag:blogger.com,1999:blog-36877986.post-88264600570706485842007-02-03T20:40:00.000-08:002007-02-03T20:40:00.000-08:00യാന്ത്രികമായ ചലനങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍
ഓര...യാന്ത്രികമായ ചലനങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍
ഓര്‍മ്മകള്‍ക്കു തുരുമ്പു പിടിക്കുന്നു...
മെഴുകുതിരി പോലെ കത്തിത്തീരുന്ന ഓര്‍മ്മകള്‍...

കവിത മനോഹരം. സസ്പെന്‍സും.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36877986.post-39153636872594278122007-02-03T20:30:00.000-08:002007-02-03T20:30:00.000-08:00ആരും പറയാത്തതു-
ഗള്‍ഫിലെ കുടുംബ ജീവിതിത്തിന്റെ ദയന...ആരും പറയാത്തതു-
ഗള്‍ഫിലെ കുടുംബ ജീവിതിത്തിന്റെ ദയനീയ ചിത്രം വെളിച്ചത്തു കൊണ്ടുവരുന്നു - തലക്കു അടികൊണ്ടവനെ പോലെ- എന്തൊക്കെയോ ചെയ്തു തീര്‍ത്തു എന്ന വ്യാജേന ടി.വി. ക്കും ബ്ലോഗിനും മുന്നിലിരിക്കുന്ന ഭര്‍ത്താവിനു ഒരു വെള്ളിടിയാണീ കവിത - കുഞ്ഞിനെ നോക്കുന്നതൊടൊപ്പം ജോലിക്കുപോകുന്ന ഭാര്യ സര്‍വ്വംസഹ:ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-36877986.post-43272855891256487712007-02-03T18:52:00.000-08:002007-02-03T18:52:00.000-08:00കവിത നന്നായിട്ടുണ്ട്.ഒരു സ്ത്രീക്ക് മാത്രം ആവിഷ്കര...കവിത നന്നായിട്ടുണ്ട്.ഒരു സ്ത്രീക്ക് മാത്രം ആവിഷ്കരിക്കാവുന്നത്...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-36877986.post-81104635421544265312007-02-03T08:29:00.000-08:002007-02-03T08:29:00.000-08:00ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി ...ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി സഞ്ചരിച്ച്...
ഗര്‍ഭ പാത്രത്തേക്കാള്‍..കേടു ബാധിച്ചയോര്‍മ്മ...
വിജനമായേതോ... ദ്വീപിലടിഞ്ഞ് -
വിജ്രംഭിച്ചെത്തിയൊരു വെളിപ്പാടിലുറച്ചു...

ദേവാ ......ശരിയാണ് ഒര്മകളെ ലിങ്ക് ചെയ്യാന്‍ നോക്കി എവിടെയും എത്താതെ .. . മാറ്റം brand namelum പിന്നെ അബ്ദുട്ടിയിലും മാത്രം. thanks

(entammo enthoru suspense thriller poem aanappa ! kalakketto)Anonymousnoreply@blogger.comtag:blogger.com,1999:blog-36877986.post-63048122068455255622007-02-03T07:47:00.000-08:002007-02-03T07:47:00.000-08:00ആള്വേഴ്സിന്റെ അര്‍ത്ഥം മാത്രം മനസ്സില്‍ വന്നതിനാല...ആള്വേഴ്സിന്റെ അര്‍ത്ഥം മാത്രം മനസ്സില്‍ വന്നതിനാല്‍ ആദ്യം ക്ലിക്കായില്ല. പിന്നെയാണ് ബ്രാന്‍ഡ് നേയിം ഓര്‍മ്മ വന്നത്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-36877986.post-25138403912702377762007-02-03T05:33:00.000-08:002007-02-03T05:33:00.000-08:00ALLA....ENIKKORU SAMSHAYAM ..NAMMADEY EE GULFIL NA...ALLA....ENIKKORU SAMSHAYAM ..NAMMADEY EE GULFIL NAMMADEY NATTILEY PAZHAYA AAA
CARE FREE KITTILEEY..???

AMMEY AAAA DIVASANGALIL NJAN ENTHU CHEYYUM..??
DAA NOKKOOO ITHINANENGIL THEEREY NANAVILLA...ODUKAYO CHADUKAYO NEENTHUKAYO ENTHUM CHEYYAM..
TANTANAAIII....Anonymousnoreply@blogger.comtag:blogger.com,1999:blog-36877986.post-17303077368217518742007-02-03T05:25:00.000-08:002007-02-03T05:25:00.000-08:00ഒടുവിലൊരു മറവിയായി മാറിപ്പോകുന്ന..അവസ്ഥ.
കവിത ഇഷ്ട...ഒടുവിലൊരു മറവിയായി മാറിപ്പോകുന്ന..അവസ്ഥ.
കവിത ഇഷ്ടപ്പെട്ടു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36877986.post-31675829739720985902007-02-03T05:04:00.000-08:002007-02-03T05:04:00.000-08:00ഹോ, ഞാനും സ്തംഭനാവസ്ഥയിലായി.. നല്ല സസ്പെന്‍സ് !ഹോ, ഞാനും സ്തംഭനാവസ്ഥയിലായി.. നല്ല സസ്പെന്‍സ് !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-36877986.post-20543675717315465632007-02-03T04:58:00.000-08:002007-02-03T04:58:00.000-08:00കവിത കലക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് പ്ലീസ്...കവിത കലക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാണ്ട് മീ... (നാരായണേട്ടന്റെ മോള് കവിത മൈദ ദോശയ്ക്കുള്ള മാവ് കലക്കീന്ന്):)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36877986.post-79137631354801924322007-02-03T04:51:00.000-08:002007-02-03T04:51:00.000-08:00ജീവിതം,സത്യം .......ഒഴുക്കില്‍ സ്വയം മറന്നു നീന്തു...ജീവിതം,സത്യം .......ഒഴുക്കില്‍ സ്വയം മറന്നു നീന്തുമ്പോള്‍ സമസ്യകള്ക്കുത്തരമിങ്ങനെ.

നന്നായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-36877986.post-75490773538824817422007-02-03T04:48:00.000-08:002007-02-03T04:48:00.000-08:00കലക്കിയെന്നു ദില്ബന് പറഞ്ഞപ്പൊ ഞാനൊന്നു ഞെട്ടി.
...കലക്കിയെന്നു ദില്ബന് പറഞ്ഞപ്പൊ ഞാനൊന്നു ഞെട്ടി.
-കലക്ക്വേ?

-അവളുടെ ദയനീയാവസ്ഥ....
-നന്നായിരിക്കുന്നു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-36877986.post-9776430663085151122007-02-03T04:37:00.000-08:002007-02-03T04:37:00.000-08:00കലക്കി! :-)കലക്കി! :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36877986.post-42526771343251036822007-02-03T00:24:00.000-08:002007-02-03T00:24:00.000-08:00ആള്‍വേയ്സ് - ദിര്‍ഹാംസ് - 4/-
മൂന്നു കിടാങ്ങളെ ...ആള്‍വേയ്സ് - ദിര്‍ഹാംസ് - 4/-

മൂന്നു കിടാങ്ങളെ പേറിയ
ഗര്‍ഭ പാത്ര ശങ്ക തീര്‍ക്കാനവളെത്തി..
വയ്യാത്ത വയറും താങ്ങിയിരുന്നപ്പോഴായിരുന്നു...
ഗൈനക്കോളജിസ്റ്റിന്റെ ചോദ്യം..
"എന്നായിരുന്നു ഒടുവിലായി
ആ ചുവന്ന പൂക്കള്‍ വിരിഞ്ഞത്"?

ഇടവേളക്കു ശേഷം
വീണ്ടും

(ഇത് സമ്മാനാര്‍ഹമായ കവിത)

ജ്യോതിക്ക്, എല്ലാവര്ക്കും.

സസ്നേഹം,ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-36877986.post-18823944130758766522007-02-03T00:09:00.000-08:002007-02-03T00:09:00.000-08:00കവിതയിലും സസ്പെന്‍സ്,വളരെ നന്നായികവിതയിലും സസ്പെന്‍സ്,വളരെ നന്നായിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36877986.post-8098115708450565342007-02-02T23:58:00.000-08:002007-02-02T23:58:00.000-08:00ഞെട്ടിപ്പൊയിട്ടോ.... !!ഞെട്ടിപ്പൊയിട്ടോ.... !!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com